Mon, Jul 1, 2024
33.5 C
Dubai
Home Tags Summer rain in Kerala

Tag: summer rain in Kerala

സംസ്‌ഥാനത്ത്‌ മഴയ്‌ക്ക്‌ ശമനം; പ്രത്യേക മുന്നറിയിപ്പുകളില്ല- കോട്ടയത്ത് അവധി

കോട്ടയം: സംസ്‌ഥാനത്ത്‌ അതിതീവ്ര മഴയ്‌ക്ക്‌ അൽപ്പം ശമനം. ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ പരക്കെ മഴയുണ്ടാകുമെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത അത്ര ശക്‌തമായ മഴയ്‌ക്ക്‌ ഇനി സാധ്യതയില്ലെന്നാണ് കാലാവസ്‌ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് ഒരു ജില്ലയിലും...

അതിതീവ്ര മഴ തുടരുന്നു; കണ്ണൂരും വയനാടും ഓറഞ്ച് അലർട്- ആറ് ജില്ലകളിൽ ഇന്ന് അവധി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കനത്ത മഴ തുടരുന്നു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ കളക്‌ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചു. എന്നാൽ, പരീക്ഷകൾക്ക് മാറ്റമില്ല. അടുത്ത മൂന്ന് ദിവസം...

മൂന്ന് ദിവസം കൂടി അതിശക്‌തമായ മഴ; നാളെ കൂടുതൽ ജില്ലകളിൽ അവധി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ...

അതിതീവ്ര മഴ, കനത്ത നാശനഷ്‌ടം; പത്തനംതിട്ട, വയനാട് ജില്ലകളിൽ നാളെ അവധി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് ഇന്ന് ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ...

ശക്‌തമായ മഴ, ഓറഞ്ച് അലർട്; കോട്ടയത്തും ദേവികുളത്തും ഇന്ന് സ്‌കൂളുകൾക്ക് അവധി

കോട്ടയം: സംസ്‌ഥാനത്ത്‌ ശക്‌തമായ മഴ തുടരുന്നു. മധ്യകേരളത്തിലാണ് കനത്ത മഴ പെയ്യുന്നത്. മഴക്കൊപ്പം മിക്കയിടങ്ങളിലും ശക്‌തമായ കാറ്റും വീശുന്നുണ്ട്. കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ ഇന്ന് അവധി...

മഴ ശക്‌തം; ഇടുക്കി, എറണാകുളം ജില്ലകളിൽ രാത്രിയാത്രാ നിരോധനം- മൂന്നാറിൽ മണ്ണിടിഞ്ഞ് വീണ് സ്‌ത്രീ...

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിൽ രാത്രി യാത്ര നിരോധിച്ച് ജില്ലാ കളക്‌ടർ ഷീബ ജോർജ് ഉത്തരവിറക്കി. ഇന്ന് രാത്രി ഏഴ് മുതൽ നാളെ രാവിലെ ആറുവരെയാണ് നിരോധനം. മണ്ണിടിച്ചിൽ...

സംസ്‌ഥാനത്ത്‌ കനത്ത മഴ; മുന്നറിയിപ്പിൽ മാറ്റം- മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അതിശക്‌തമായ മഴ തുടരുന്നു. ഇന്നത്തെ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തിയിട്ടുണ്ട്. തീവ്രമഴ കണക്കിലെടുത്ത് ഇന്ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, കണ്ണൂർ...

സംസ്‌ഥാനത്ത്‌ ഇന്നും കനത്ത മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്, എട്ടിടത്ത് യെല്ലോ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും അതിശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. വടക്കൻ ജില്ലകളിലാണ് മഴ ശക്‌മാവുക. കണ്ണൂർ, കോഴിക്കോട്,...
- Advertisement -