പാർലമെന്റിന്റെ സംയുക്‌ത സമ്മേളനം ഇന്ന്; രാഷ്‍ട്രപതി അഭിസംബോധന ചെയ്യും

By Trainee Reporter, Malabar News
Draupadi Murmu
Ajwa Travels

ന്യൂഡെൽഹി: പാർലമെന്റിന്റെ സംയുക്‌ത സമ്മേളനത്തെ രാഷ്‍ട്രപതി ദ്രൗപതി മുർമു ഇന്ന് അഭിസംബോധന ചെയ്യും. എൻഡിഎ സർക്കാർ രൂപീകരിച്ചതിന് ശേഷമുള്ള രാഷ്‍ട്രതിയുടെ ആദ്യത്തെ പ്രസംഗമായിരിക്കും ഇത്. രാഷ്‍ട്രപതിയുടെ പ്രസംഗത്തിന് ശേഷം പാർലമെന്റിന്റെ ഇരുസഭകളിലും നന്ദി പ്രമേയം അവതരിപ്പിക്കും. പിന്നീട് ചർച്ചയും.

18ആം ലോക്‌സഭയുടെ ആദ്യ സമ്മേളനം തിങ്കളാഴ്‌ചയാണ് ആരംഭിച്ചത്. രാജ്യസഭയുടെ സമ്മേളനം ഇന്ന് ആരംഭിക്കും. കഴിഞ്ഞ ദിവസം ശബ്‌ദ വോട്ടോടെ സഭ എൻഡിഎയുടെ ഓം ബിർലയെ സ്‌പീക്കറായി തിരഞ്ഞെടുത്തിരുന്നു. രണ്ടാം മോദി സർക്കാറിന്റെ കാലത്തും ബിർല തന്നെയായിരുന്നു സ്‌പീക്കർ. മുതിർന്ന കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷായിരുന്നു ഇന്ത്യാ സഖ്യത്തിന്റെ സ്‌ഥാനാർഥി.

Most Read| ജൂലിയൻ അസാൻജിനെ സ്വതന്ത്രനാക്കി യുഎസ് കോടതി; ജൻമനാട്ടിലേക്ക് മടങ്ങാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE