നിരോധിത സംഘടനകളുമായി ബന്ധം; തമിഴ്‌നാട്ടിലെ 12 ഇടങ്ങളിൽ എൻഐഎ റെയ്‌ഡ്‌

By Trainee Reporter, Malabar News
NIA
Ajwa Travels

ചെന്നൈ: തമിഴ്‌നാട്ടിൽ നിരോധിത സംഘടനകളുമായി ബന്ധമുള്ളവരുടെ വീടുകളിൽ പരിശോധന നടത്തി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ചെന്നൈ, തിരുച്ചിറപ്പള്ളി, ഈറോഡ്, കുംഭകോണം, പുതുക്കോട്ട എന്നിവിടങ്ങളിലായി 12 ഇടത്താണ് റെയ്‌ഡ്‌ നടക്കുന്നത്.

നിരോധിത സംഘടനായ ഹിജ്‍ബ്-ഇ-തക്കറുമായും അൽ ഉമ്മയുമായും ബന്ധമുള്ളവരുടെ വീടുകളിലാണ് റെയ്‌ഡ്‌. പുതുക്കോട്ട ജില്ലയിലെ മാത്തൂരിൽ ചെന്നൈയിൽ നിന്നുള്ള എൻഐഎ സംഘവും ഈറോഡിൽ കൊച്ചിയിൽ നിന്നുള്ള സംഘവുമാണ് പരിശോധന നടത്തുന്നത്. നിർണായകമായ രേഖകൾ എൻഐഎ സംഘത്തിന് ലഭിച്ചതായാണ് സൂചന.

Most Read| ‘ഈ കളി ചരിത്രം, ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അഭിമാനം’; പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE