ഐസിസി ലോകകപ്പ്; ടീമിൽ സഞ്ജു സാംസൺ ഉൾപ്പടെ നാല് ഇന്ത്യൻ താരങ്ങൾ
ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ട്വന്റി 20 ലോകകപ്പ് ടീമിൽ ഇടംപിടിച്ച് മലയാളി താരം സഞ്ജു സാംസൺ. സഞ്ജു ഉൾപ്പടെ നാല് ഇന്ത്യൻ താരങ്ങളാണ് 12 അംഗ ടീമിലുള്ളത്. ഇഷാൻ കിഷൻ, ഹർദിക്...
ട്വന്റി 20 ലോകകപ്പ്; മൂന്നാം കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ, വിജയശിൽപ്പിയായി സഞ്ജു
അഹമ്മദാബാദ്: ഐസിസി ട്വന്റി20 ലോകകപ്പ് നിലനിർത്തി ഇന്ത്യ. ന്യൂസിലൻഡിനെ 96 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ മൂന്നാം തവണയും ലോകകിരീടം ഉയർത്തിയത്. അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലെ കലാശപ്പോരിൽ 256 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന...
കടുത്ത പോരാട്ടം മറികടന്ന് ഇന്ത്യ ടി20 ലോകകപ്പ് ഫൈനലിൽ; താരമായി സഞ്ജു
മുംബൈ: ടീം ഇംഗ്ളണ്ട് ഉയർത്തിയ കടുത്ത പോരാട്ടം മറികടന്ന് ഇന്ത്യ ടി20 ലോകകപ്പ് ഫൈനലിലേക്ക് കടന്നു. ട്വിന്റി20 ലോകകപ്പ് നിലനിർത്തുന്ന ആദ്യ ടീമെന്ന റെക്കോർഡ് നേടാൻ ഇന്ത്യക്ക് ഒരു വിജയം മാത്രമാണ് അകലെ....
‘ഈ ദിവസത്തിന് വേണ്ടിയാണ് കാത്തിരുന്നത്, എനിക്കിത് കഴിയുമോയെന്ന് സംശയിച്ചു’
കൊൽക്കത്ത: ട്വിന്റി20 ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരായ സൂപ്പർ 8 മൽസരത്തിൽ ഓപ്പണറായി ഇറങ്ങിയ മലയാളി താരം സഞ്ജു സാംസൺ, 50 പന്തിൽ 97 റൺസെടുത്ത് പുറത്താകാതെ നിന്നാണ് ഇന്ത്യയെ വിജയത്തിൽ എത്തിച്ചത്. തോറ്റാൽ ലോകകപ്പിൽ...
രഞ്ജി ക്രിക്കറ്റിൽ ചരിത്രമെഴുതി ജമ്മു കശ്മീർ; കന്നിക്കിരീടത്തിൽ മുത്തമിട്ടു
ഹുബ്ളി: രഞ്ജി ക്രിക്കറ്റിൽ ചരിത്രമെഴുതി ജമ്മു കശ്മീർ. കർണാടകയെ തോൽപ്പിച്ചാണ് ജമ്മു കന്നിക്കിരീടത്തിൽ മുത്തമിട്ടത്. മൽസരം സമനിലയിൽ ആയെങ്കിലും ഒന്നാം ഇന്നിങ്സ് ലീഡാണ് ജമ്മുവിന് തുണയായത്. ഒന്നാം ഇന്നിങ്സിൽ കൂറ്റൻ സ്കോർ ഉയർത്തിയ...
ജിസിഡിഎ തർക്കം പരിഹരിച്ചു; നാളെ കൊച്ചിയിൽ കേരള ബ്ളാസ്റ്റേഴ്സ് കളിക്കും
കൊച്ചി: വാടക കുടിശികയെചൊല്ലി കേരള ബ്ളാസ്റ്റേഴ്സും ജിസിഡിഎയും (ഗ്രേറ്റർ കൊച്ചിൻ ഡെവലപ്പ്മെന്റ് അതോറിറ്റി) തമ്മിലുണ്ടായ തർക്കങ്ങൾ പരിഹരിച്ചതോടെ, ഞായറാഴ്ച നടക്കേണ്ട ഐഎസ്എൽ മൽസരം നിശ്ചയിച്ച പ്രകാരം തന്നെ നടക്കും.
വാടകയും കുടിശികയും അടയ്ക്കാൻ ബ്ളാസ്റ്റേഴ്സിന്...
അബുദാബി ഓപ്പൺ മാസ്റ്റേഴ്സ് ഗെയിംസ്; അഭിലാഷ് ടോമിക്ക് വെങ്കലം
അബുദാബി: അബുദാബിയിൽ നടന്ന ഓപ്പൺ മാസ്റ്റേഴ്സ് ഗെയിംസ് ലേസർ ബോട്ട് സെയിലിങ്ങിൽ കമാൻഡർ അഭിലാഷ് ടോമിക്ക് വെങ്കലം. 35 വയസിന് മുകളിലുള്ള കായിക താരങ്ങൾക്കായി അബുദാബി സംഘടിപ്പിക്കുന്ന ഏറ്റവും വലിയ കായിക മേളയാണ്...
ഇംഗ്ളണ്ട് 311ന് ഓൾഔട്ട്; അണ്ടർ 19 ലോകകപ്പിൽ കിരീടമുയർത്തി ഇന്ത്യ
ഹരാരെ: അണ്ടർ 19 ലോകകപ്പ് ഫൈനലിൽ കിരീടമുയർത്തി ഇന്ത്യൻ യുവതാരങ്ങൾ. 100 റൺസിന് വമ്പൻ വിജയം നേടിയ ഇന്ത്യ, ലോകകപ്പിലെ ആറാം കിരീടത്തിലാണ് മുത്തമിട്ടത്. മൽസരത്തിൽ 412 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ളണ്ട്...







































