‘ധൈര്യം സംഭരിച്ച് ഹോർമുസിലേക്ക് പോവുക, എണ്ണ സ്വയം കണ്ടെത്തുക, ഇനി സഹായമില്ല’
വാഷിങ്ടൻ: ഹോർമുസ് വിഷയത്തിൽ ഇനി ഇടപെടില്ലെന്ന സൂചന നൽകി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് അടച്ചതിനെ തുടർന്ന് ഇന്ധന പ്രതിസന്ധി നേരിടുന്ന രാജ്യങ്ങൾ ധൈര്യം സംഭരിച്ച് സ്വന്തമായി എണ്ണ കണ്ടെത്താനാണ്...
‘ഫോട്ടോയും വീഡിയോയും അയച്ചാൽ വധശിക്ഷ’; കടുത്ത മുന്നറിയിപ്പുമായി ഇറാൻ
ടെഹ്റാൻ: ഇസ്ഫഹാനിൽ വൻ ആക്രമണം നടത്തിയതിന്റെ തെളിവായി ഡൊണാൾഡ് ട്രംപ് വീഡിയോ പങ്കുവെച്ചതിന് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ. ശത്രു രാജ്യങ്ങളായ അമേരിക്കയ്ക്കോ ഇസ്രയേലിനോ ഇറാനിലെ ചിത്രങ്ങളോ വീഡിയോകളോ അയക്കുന്നത് വധശിക്ഷ ലഭിക്കാവുന്ന...
‘ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കട്ടെ; യുദ്ധം അവസാനിപ്പിക്കാൻ തയ്യാർ’
വാഷിങ്ടൻ: ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുകയാണെങ്കിൽ പോലും ഇറാനെതിരായ സൈനിക നീക്കം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്, ഉദ്യോഗസ്ഥരോട് പറഞ്ഞതായി റിപ്പോർട്. യുഎസ് ഭരണവൃത്തങ്ങളെ ഉദ്ധരിച്ച് വാഷിങ്ടൻ പോസ്റ്റാണ് ഇക്കാര്യം റിപ്പോർട്...
കുവൈത്തിൽ ആക്രമണം തുടർന്ന് ഇറാൻ; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
ടെഹ്റാൻ: ഗൾഫ് മേഖല ലക്ഷ്യമിട്ട് തിരിച്ചടി തുടർന്ന് ഇറാൻ. കുവൈത്തിലെ വൈദ്യുതി-ജല ശുദ്ധീകരണ പ്ളാന്റിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു. രാജ്യത്തെ ഒരു പ്രധാന പ്ളാന്റിലെ സർവീസ്...
കരയുദ്ധത്തിന് തയ്യാറെടുപ്പ്? 3500 സൈനികരുമായി യുഎസ്എസ് ട്രിപ്പോളി പശ്ചിമേഷ്യയിൽ
വാഷിങ്ടൻ: പശ്ചിമേഷ്യയിൽ വീണ്ടും സൈനിക ശക്തി ഉയർത്തി യുഎസ്. നാവികസേനയുടെ ആധുനിക ആംഫീബിയസ് ആക്രമണ കപ്പലായ യുഎസ്എസ് ട്രിപ്പോളി പശ്ചിമേഷ്യയിൽ എത്തിച്ചേർന്നു. 2500 മറീനുകൾ ഉൾപ്പടെ 3500ലധികം സേനാംഗങ്ങളും ആയിട്ടാണ് കപ്പൽ പശ്ചിമേഷ്യയിൽ...
ഇറാന്റെ സൈനിക ശേഷി തകർന്നു, മൊജ്തബ ഖമനയി കൊല്ലപ്പെട്ടു; ട്രംപ്
വാഷിങ്ടൻ: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയി കൊല്ലപ്പെട്ടെന്ന് അവകാശപ്പെട്ട് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാന്റെ സൈനിക ശേഷിയും നേതൃത്വവും തകർക്കപ്പെട്ടതായും നാവികസേനയും വ്യോമസേനയും പൂർണമായി നശിച്ചുവെന്നും ട്രംപ് വ്യക്തമാക്കി.
മിയാമിയിൽ...
ഇറാനൊപ്പം ചേർന്ന് ഹൂതികൾ, ഇസ്രയേലിൽ മിസൈൽ വർഷം; ചെങ്കടലിൽ ആശങ്ക
ടെഹ്റാൻ: പശ്ചിമേഷ്യയിലെ സംഘർഷം രണ്ടാം മാസത്തേക്ക് കടക്കവേ, സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാകുന്നു. യുദ്ധത്തിൽ പങ്കുചേർന്നിരിക്കുകയാണ് യെമനിലെ ഇറാന്റെ പിന്തുണയുള്ള സായുധ സംഘമായ ഹൂതികൾ. തെക്കൻ ഇസ്രയേലിലേക്ക് ഹൂതികൾ മിസൈൽ തൊടുത്തു. സംഘർഷം തുടങ്ങിയ...
അബുദാബിയിൽ മിസൈൽ ആക്രമണം, രണ്ടിടത്ത് തീപിടിത്തം; അഞ്ച് ഇന്ത്യക്കാർക്ക് പരിക്ക്
അബുദാബി: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾ തുടരുന്നതിനിടെയും ഗൾഫ് രാജ്യങ്ങൾക്കുനേരെ ആക്രമണം തുടർന്ന് ഇറാൻ. അബുദാബിയിലെ കെസാദ് വ്യവസായ മേഖലയ്ക്ക് സമീപമാണ് മിസൈൽ ആക്രമണം നടന്നത്.
ആക്രമണത്തിൽ രണ്ടിടത്ത് വൻ തീപിടിത്തം ഉണ്ടായി. അഞ്ച്...









































